എനിയ്ക്ക് ഒരുപാടിഷ്ടമായി… നല്ല സിനിമ.മോഹൻലാൽ ഉഗ്രനായിട്ടുണ്ട്. രണ്ട് generation, ആളുകൾക്കും ഒന്നിച്ചിരുന്ന് ആസ്വദിച്ചു കാണാൻ പറ്റിയത്…
1.53k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും ഇനിയും ഈ സഹകരണം താ പ്രതിക്ഷിക്കുന്നു
Rooftop
ഈ പടത്തിലെ എല്ലാ ഗേൾസും കിടു ആണ്
ആരും കാണല്ലേ പടം അഞ്ചിൻ്റെ പൈസക്ക് ഇല്ല .. paid കമൻ്റ്സ് കൊള്ളാം എന്തായാലും ദമാക്ക പൃഥ്വിരാജ് സീരിയല്‍ അടിപൊളി പിന്നെ മുഖത്ത് ഭാവം വരാത്ത മോഹൻലാലിൻ്റെ വളിച്ച കളിയും
Poli
Poli
Eniku ishttapettu colorful entertainment
️️
Full comedy movie
നല്ല സിനിമ
ve മെസ്സേജ് ആണ് ഈ സിനിമ nalkunnath
സൂപ്പർ
Poli
poli
Nalla cinema
Copyright Elle bro
Rajasthani
വാടാ..മൂത്ത മോനെ
ജാഡ തെണ്ടി എന്നാം വെറും തെണ്ടി
ഇച്ചായ അത് എടുക്കണ്ട ഞാൻ വേറെ എടുക്കാം
പ്രിയദർശന് ടച്ച്
എന്നാ അണ്ടി കോമെഡിയാ
Ulla comdey
fy
ഒമർ ലുലുവിൻ്റെ ധമാക്ക ഷേപ്പ് ആക്കി പരസ്യത്തിന് നടുവിൽ പൃഥ്വിരാജ് ചെയ്ത സീരിയലിലിന് ഇടാൻ പറ്റിയ പേര് ബ്രോ ഡാഡി അല്ല ഗർഭ പുരാണം എന്നായിരുന്നു..സൗബിൻ ആൻ്റണി ഒക്കെ എന്തിനാ ശെരിക്കും
ഒരു ലോഡ് പരസ്യം പിന്നെ മോഹനലാലിന് മുഖത്ത് ഒരു ഭാവം പോലും വരുന്നില്ല കഷ്ടപ്പെടുന്നു